Kerala
Popular
Most Recent
കള്ളാടി മണ്ണിടിച്ചില്‍: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി
വയനാട്: വയനാട് കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ മരണം ഏഴായി ഉയര്‍ന്നു. ഇന്ന് രാവിലെ നടത്തിയ വ്യാപക തിരച്ചിലില്‍ മീനാക്ഷി പുഴയില്‍ നിന്നാണ് ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയത്. ദുരന്തത്തില്‍പ്പെട്ട് കാണാതായ ഇനി ഒരാള്‍ക്കായി...
