Kerala
Popular
Most Recent
പ്രിയദർശിനി പദ്ധതി: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ കമ്മിറ്റി
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെത്തുടർന്ന് സ്വകാര്യ ബസ് ഉടമകൾ നേരിടുന്ന നഷ്ടവും മറ്റ് പ്രശ്നങ്ങളും പഠിക്കാൻ വീണ്ടും കമ്മിറ്റിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. പ്രിയദർശിനി സർവീസുകളുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ച...
