Kerala
Popular
Most Recent
PSC പരീക്ഷാ ക്രമക്കേട്: രേഖകൾ പരിശോധിക്കാൻ അന്വേഷണസംഘം; കൂടുതൽ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയുടെ രേഖകൾ പരിശോധിക്കുന്നതിനായി അന്വേഷണസംഘം പി.എസ്.സിയോട് രേഖകൾ കൈമാറാൻ ആവശ്യപ്പെട്ട് കത്ത് നൽകി. രേഖകൾ...
