Kerala
Popular
Most Recent
വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാം; ജുഡീഷ്യൽ സിറ്റിങ്ങിന് വിലക്കില്ലെന്ന് ഹൈക്കോടതി
കൊച്ചി: വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, വഖഫ് ബോർഡ് ജുഡീഷ്യൽ സിറ്റിങ് നടത്തുന്നതിന് വിലക്കില്ലെന്നും കോടതി അറിയിച്ചു.ബോർഡ് രൂപീകരണത്തിൽ നിയമപരമായ വീഴ്ചകൾ ഉണ്ടായിട്ടുണ്ടോയെന്ന് സർക്കാർ...
