Latest news
Popular
Most Recent
ബാരിയിലെ ജലാശയങ്ങളില്‍ ബാക്ടീരിയകളുടെ സാന്നിധ്യം; ജാഗ്രതാ നിര്‍ദ്ദേശം
ബാരി: ബാരിയിലെ സെവെണ്‍ ടൗണ്‍ഷിപ്പിലെ ജലാശയത്തില്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഹാനികരമായ 'സയനോബാക്ടീരിയ'യുടെ (cyanobacteria) സാന്നിധ്യം കണ്ടെത്തി. ഒന്റാരിയോ പരിസ്ഥിതി, സംരക്ഷണ, പാര്‍ക്ക് മന്ത്രാലയം (MECP) നടത്തിയ പരിശോധനയിലാണ് 'ബ്ലൂ-ഗ്രീന്‍ ആല്‍ഗെ' സ്പാരോ ലേക്കിന്റെ...
