Latest news
Popular
Most Recent
കറിക്ക് ഉപ്പില്ല; അങ്കമാലിയിൽ ഹോട്ടൽ ജീവനക്കാരനെ ഉടമ കത്തികൊണ്ട് വെട്ടി
കൊച്ചി: ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഹോട്ടൽ ജീവനക്കാരനെ ഉടമ കത്തികൊണ്ട് ആക്രമിച്ചതായി പരാതി. എറണാകുളം അങ്കമാലിയിലെ മീൻ വിലാസം ഹോട്ടലിലാണ് സംഭവം.ഹോട്ടലിലെ ഷെഫായ കൊല്ലം സ്വദേശി റിയാസിനാണ് പരുക്കേറ്റത്. കൈയ്ക്ക്...
