Latest news
Popular
Most Recent
ഹെലികോപ്റ്റർ വിവാദം: ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സർക്കാർ; ലോകായുക്തയിൽ നിലപാട് വ്യക്തമാക്കി
തിരുവനന്തപുരം: വാടക ഹെലികോപ്റ്റർ സർവീസിനായി ചിപ്സൺ ഏവിയേഷനുമായുള്ള കരാർ പുതുക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ. ലോകായുക്തയിൽ സർക്കാർ നിലപാട് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ചിപ്സൺ ഏവിയേഷന്റെ ഇൻവോയ്സും കോടതിയിൽ ഹാജരാക്കി.
മുഖ്യമന്ത്രി മലപ്പുറത്തേക്ക് ഹെലികോപ്റ്ററിൽ യാത്ര...
