Latest news
Popular
Most Recent
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധം എട്ട് മണിക്കൂർ പിന്നിട്ടതിന്...
