Latest news
Popular
Most Recent
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സജീവമാക്കാന്‍ ഇന്ത്യയും ഒമാനും
മസ്‌കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള സാമ്പത്തിക, തന്ത്രപ്രധാന സഹകരണം കൂടുതല്‍ വിപുലമാക്കാന്‍ തീരുമാനമായി. ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന 15-ാമത് ഇന്ത്യ-ഒമാന്‍ തന്ത്രപ്രധാന കൂടിയാലോചനാ സമിതി യോഗത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍...
