Latest news
Popular
Most Recent
ഭൂപ്രശ്നങ്ങൾ: ഒക്ടോബർ 16ന് ഇടുക്കിയിൽ CPIM ഹർത്താൽ
ഇടുക്കി: ജില്ലയിലെ വിവിധ ഭൂപ്രശ്നങ്ങൾ ഉന്നയിച്ച് ഒക്ടോബർ 16ന് സിപിഐഎം ഹർത്താലിന് ആഹ്വാനം ചെയ്തു. പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ...
