Latest news
Popular
Most Recent
ചാറ്റ്ജിപിറ്റിക്ക് പണി പാളി! വ്യക്തിവിവരങ്ങൾ ചോർത്തുന്നു; ഓപ്പൺ എഐക്കെതിരെ കാനഡയിൽ കർശന നടപടി
ഓട്ടവ: കാനഡയിലെ വ്യക്തിവിവര സുരക്ഷാ നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് ഓപ്പൺ എഐ തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ്ജിപിറ്റി പരിശീലിപ്പിച്ചതെന്ന് ഫെഡറൽ-പ്രൊവിൻഷ്യൽ അന്വേഷണ റിപ്പോർട്ട്. ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ചാറ്റ്ജിപിറ്റിയെ പരിശീലിപ്പിക്കാനായി വിവരങ്ങൾ...
