Latest news
Popular
Most Recent
AI ബോട്ടുകള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു; മുന്നറിയിപ്പുമായി പിയേഴ്‌സണ്‍ എയര്‍പോര്‍ട്ട്
ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ വിമാനത്താവളമായ ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യാജ വിവരങ്ങള്‍ നല്‍കുന്ന 'എഐ നിര്‍മ്മിത ലേഖനങ്ങളുടേയും' (AI-generated articles) വെബ്സൈറ്റുകളുടേയും കടന്നുകയറ്റത്തിനെതിരെ മുന്നറിയിപ്പുമായി അധികൃതര്‍.
ഇന്റര്‍നെറ്റിലെ വ്യൂസ് കൂട്ടാന്‍...
