Latest news
Popular
Most Recent
കേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; 156 താരങ്ങൾക്കായി 6 ഫ്രാഞ്ചൈസികൾ പോരാടും
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിനായുള്ള താരലേലം നാളെ തിരുവനന്തപുരത്ത് നടക്കും. അന്താരാഷ്ട്ര ക്രിക്കറ്റ് ലീഗുകളിലും ഐപിഎല്ലിലും ലേലം നിയന്ത്രിച്ച് പരിചയമുള്ള ഓക്ഷനിയർ ചാരു ശർമ്മയാണ് ലേല നടപടികൾക്ക് നേതൃത്വം...
