Latest news
Popular
Most Recent
വേനൽക്കാല വിദേശയാത്ര: ‘വിമാന സർവീസുകൾ തടസ്സപ്പെട്ടേക്കാം’; കാനഡക്കാർക്ക് പ്രത്യേക ജാഗ്രതാനിർദ്ദേശം
ഓട്ടവ: ഈ വേനൽക്കാലത്ത് വിദേശയാത്രകൾ പ്ലാൻ ചെയ്യുന്ന കാനഡക്കാർക്കായി പ്രത്യേക യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചd ഫെഡറൽ ഗവൺമെന്റ്. മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷങ്ങൾ ആഗോളതലത്തിൽ യാത്രാ തടസ്സങ്ങൾക്ക് കാരണമായേക്കാമെന്നാണ് 'ഗ്ലോബൽ അഫയേഴ്സ് കാനഡ'...
