Latest news
Popular
Most Recent
പിയേഴ്സൺ വിമാനത്താവളത്തിലെ സ്വർണക്കവർച്ച: വിചാരണയിൽ നിർണായക സാക്ഷിമൊഴിയുമായി മുഖ്യസൂത്രധാരൻ
ടൊറന്റോ: ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 2023ൽ 22 മില്യൺ ഡോളറിലധികം വിലമതിക്കുന്ന സ്വർണവും പണവും കവർന്ന കേസിൽ നിർണായക സാക്ഷി മൊഴി. കേസിൽ പ്രതിയായ പരംപാൽ സിദ്ധുവിന്റെ വിചാരണയിലാണ് കവർച്ചയിൽ പങ്കുണ്ടെന്ന്...
