Latest news
Popular
Most Recent
വിസ്കോണ്സെനില് വിമാനം തകര്ന്ന് ഒരു കുട്ടി ഉള്പ്പെടെ ആറുപേര് മരിച്ചു
ന്യൂയോര്ക്ക്: യു.എസിലെ വിസ്കോണ്സിനില് വിമാനം തകര്ന്നു വീണു. അപകടത്തില് ഒരു കുട്ടിയുള്പ്പെടെ ആറുപേര് മരിച്ചു. ചൊവ്വാഴ്ച രാത്രി 9:30-ഓടെ റീഡ്സ്ബര്ഗിന് സമീപമുള്ള വനമേഖലയിലാണ് അപകടമുണ്ടായത്.
വിസ്കോണ്സിനിലെ കെനോഷയില് നിന്ന് മെനോമിനിയിലേക്ക് പറക്കുകയായിരുന്ന പൈപ്പര് പി.എ-46...
