Latest news
Popular
Most Recent
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി നാളെ; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. ശിക്ഷ സംബന്ധിച്ച വാദങ്ങൾ പാലക്കാട് ജില്ലാ അഡിഷനൽ സെഷൻസ് കോടതിയിൽ പൂർത്തിയായി. പ്രതിയെ നാളെ ഓൺലൈനായി കോടതിയിൽ ഹാജരാക്കാനാണ് നിർദേശം.പ്രതിക്ക് വധശിക്ഷ...
