Latest news
Popular
Most Recent
കാനഡയിൽ ഭിന്നശേഷി ആനുകൂല്യം വർധിച്ചു; 6 ലക്ഷത്തിലേറെ പേർക്ക് നേട്ടം
ഓട്ടവ: രാജ്യത്തെ അർഹരായ ഭിന്നശേഷിക്കാർക്ക് ആശ്വാസമായി കാനഡ ഡിസെബിലിറ്റി ബെനഫിറ്റ് (CDB) തുക വർധിപ്പിച്ചു. 2026–27 സാമ്പത്തിക വർഷത്തിലെ ആദ്യ പേയ്മെന്റ് ജൂലൈ 16 മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിത്തുടങ്ങും. പണപ്പെരുപ്പം...
