Latest news
Popular
Most Recent
ഫ്രീലാൻഡിന്റെ പുസ്തകത്തിൽ കാബിനറ്റിലെ സംഘർഷങ്ങൾ; ട്രൂഡോയുടെ പരാമർശവും ചർച്ചയാകുന്നു
കാനഡയുടെ മുൻ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡിന്റെ പുസ്തകം രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തിനുള്ളിലെ സംഘർഷങ്ങളെയും അധികാരവടംവലികളെയും കുറിച്ചുള്ള വെളിപ്പെടുത്തലുകളിലൂടെ ശ്രദ്ധ നേടുന്നു. കാബിനറ്റ് യോഗങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളും രാഷ്ട്രീയ തീരുമാനങ്ങൾക്കു പിന്നിലെ സമ്മർദ്ദങ്ങളും പുസ്തകത്തിൽ...
