Latest news
Popular
Most Recent
`തമ്പ്രാക്കന്മാരും അടിയാന്മാരുമെന്ന നിലപാട് തിരിച്ചടിയായി, പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം’; സിപിഎം ജില്ലാ യോഗങ്ങളില്‍ വിമര്‍ശനം
കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ജില്ലാ ഘടകങ്ങള്‍. പാര്‍ട്ടിയില്‍ തമ്പ്രാക്കന്മാര്‍, അടിയാന്മാര്‍ നിലപാടാണ് നിലവിലുള്ളതെന്ന് കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. പയ്യന്നൂരില്‍...
