Latest news
Popular
Most Recent
ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍; ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവയില്ല
ന്യൂഡല്‍ഹി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (FTA) പ്രാബല്യത്തിലായതോടെ ന്യൂസിലന്‍ഡിലേക്കുള്ള മുഴുവന്‍ ഇന്ത്യന്‍ കയറ്റുമതികള്‍ക്കും ഇനിമുതല്‍ ഇറക്കുമതി തീരുവ പൂര്‍ണ്ണമായി ഒഴിവാകും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിലെ (DGFT)...
