Latest news
Popular
Most Recent
കോംഗോയിൽ ഭീതി പടർത്തി എബോള; മരണസംഖ്യ 131, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് WHO
കിൻഷാസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അതീവ മാരകവും അപൂർവ്വവുമായ എബോള വകഭേദം അതിവേഗം പടരുന്നതായി റിപ്പോർട്ട്. രോഗം ബാധിച്ച് മരിച്ചവരെന്ന് സംശയിക്കുന്നവരുടെ എണ്ണം 131 ആയതായും 513 പേർക്ക്...
