Latest news
Popular
Most Recent
തായ്‌വാൻ തിരഞ്ഞെടുപ്പിൽ ഇന്ത്യാ വിരുദ്ധ പരസ്യബോർഡ്; വംശീയ അധിക്ഷേപത്തിനെതിരെ വൻ പ്രതിഷേധം
തായ്‌പേയ്: തായ്‌വാനിൽ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഒരു പ്രചാരണ ബോർഡ് വൻ വിവാദത്തിനും വംശീയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. തെക്കൻ തായ്‌വാനിലെ കാവോസിയുങ് നഗരത്തിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ലീ ഹങ്-യി...
