Latest news
Popular
Most Recent
കെബെക്കിൽ ക്രിസ്റ്റിൻ ഫ്രെഷെറ്റ് തരംഗം; ഭരണകക്ഷിക്ക് ജനപിന്തുണ കൂടുന്നു: സർവ്വേ
മൺട്രിയോൾ: കെബെക്കിന്റെ പുതിയ പ്രീമിയർ ക്രിസ്റ്റിൻ ഫ്രെഷെറ്റിന്റെ നേതൃത്വം ഭരണകക്ഷിയായ 'Coalition Avenir Québec' (CAQ) പാർട്ടിക്ക് ജനങ്ങൾക്കിടയിൽ വലിയ മുന്നേറ്റമുണ്ടാക്കുന്നതായി പുതിയ സർവേ. 'ലെഗർ' നടത്തിയ ഏറ്റവും പുതിയ സർവേ പ്രകാരം...
