Latest news
Popular
Most Recent
ന്യൂനമർദ്ദം ശക്തം: ടൊറന്റോയിലും ജി.ടി.എയിലും മഴ കനക്കും; കാലാവസ്ഥാ മുന്നറിയിപ്പ്
ടൊറന്റോ: ശനിയാഴ്ച ടൊറന്റോയിലും ജിടിഎയിലും കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. അന്തരീക്ഷത്തിലുണ്ടായ ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം. ടൊറന്റോ, മിസ്സിസാഗ, ബ്രാംപ്ടൺ, നയാഗ്ര, ഹാമിൽട്ടൺ തുടങ്ങിയ ഇടങ്ങളിലാണ് പ്രധാനമായും മഴ ലഭിക്കുക....
