Latest news
Popular
Most Recent
ടൊറന്റോയിൽ വൻ ആയുധക്കവർച്ച; ഒരുകോടിയിലധികം ഡോളർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ തോക്കുചൂണ്ടി കവർന്നു
ടൊറന്റോ: കാനഡയിലെ ടൊറന്റോ നഗരമധ്യത്തിൽ പുലർച്ചെയുണ്ടായ സായുധ കവർച്ചയിൽ ഒരുകോടിയിലധികം ഡോളർ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടാക്കൾ തോക്കുചൂണ്ടി അപഹരിച്ചു. ഈ മാസം ആദ്യം നടന്ന സംഭവത്തിൽ പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടുകൊണ്ട് ടൊറന്റോ...
