Latest news
Popular
Most Recent
എമര്‍ജന്‍സി ഹെല്‍ത്ത് സര്‍വീസസിന്റെ റീബ്രാന്‍ഡിങ് തടഞ്ഞ് ആരോഗ്യമന്ത്രി
എഡ്മിന്റണ്‍: ആല്‍ബര്‍ട്ട പ്രവിശ്യയില്‍ എമര്‍ജന്‍സി ഹെല്‍ത്ത് സര്‍വീസസിന്റെ (EHS) പേരും ലോഗോയും മാറ്റാനുള്ള നീക്കം തടഞ്ഞ് ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രാഞ്ച്. ഇത്തരമൊരു മാറ്റത്തിലേക്ക് കടക്കുന്നതിന് മുന്‍പ് പ്രവിശ്യയിലെ ജനങ്ങളുമായും ആരോഗ്യപ്രവര്‍ത്തകരുമായും കൂടുതല്‍ ചര്‍ച്ചകള്‍...
