Latest news
Popular
Most Recent
24,000 തൊട്ട് നിഫ്റ്റി; ഐടി ഓഹരികളുടെ കരുത്തില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം
മുംബൈ: ആഗോള വിപണിയിലെ സമ്മിശ്ര സൂചനകള്‍ നിലനില്‍ക്കുമ്പോഴും, ശക്തമായ ആഭ്യന്തര അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ബുധനാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ ഓഹരി സൂചികയായ ബിഎസ്ഇ (BSE) സെന്‍സെക്‌സ്...
