Latest news
Popular
Most Recent
‘ഡോര്‍-കിക്ക് ചലഞ്ച്’: കാനഡയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി കൗമാരക്കാരുടെ അതിക്രമം; മുന്നറിയിപ്പുമായി പോലീസ്
ബ്രിട്ടിഷ് കൊളംബിയ: സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാരെ കൂട്ടാനായി കൗമാരക്കാര്‍ നടത്തുന്ന 'ഡോര്‍-കിക്ക് ചലഞ്ച്' (door-kick challenge) കാനഡയില്‍ കനത്ത നാശനഷ്ടങ്ങള്‍ക്കും സുരക്ഷാ ഭീഷണിക്കും കാരണമാകുന്നു. അപരിചിതരുടെ വീടുകളുടെ വാതിലുകളില്‍ അതിശക്തമായി ചവിട്ടുകയും തല്ലുകയും...
