Latest news
Popular
Most Recent
ഇന്ത്യ-US വ്യാപാര കരാർ അന്തിമഘട്ടത്തിൽ; മറ്റ് രാജ്യങ്ങളെക്കാൾ കുറഞ്ഞ തീരുവ ഉറപ്പാക്കുമെന്ന് സൂചന
ഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർദിഷ്ട വ്യാപാര കരാർ അന്തിമഘട്ടത്തിലെത്തിയതായി റിപ്പോർട്ടുകൾ. കരാറിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് കുറഞ്ഞ ഇറക്കുമതി തീരുവ ഉറപ്പാക്കാൻ അമേരിക്ക സമ്മതിച്ചതായാണ് സൂചന. ഇരുരാജ്യങ്ങളും തമ്മിലുള്ള...
