Latest news
Popular
Most Recent
CJPയുടെ എക്സ് അക്കൗണ്ട് പുനഃസ്ഥാപിക്കാം; വിലക്ക് നീക്കി ഡൽഹി ഹൈക്കോടതി
ഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ടിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഡൽഹി ഹൈക്കോടതി നീക്കി. അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്നാണ് കോടതി നടപടി.അക്കൗണ്ട് ഉടമയായ അഭിജീത് ദീപ്കെ സമർപ്പിച്ച ഹർജിയിലാണ്...
