Latest news
Popular
Most Recent
കള്ളാടി മണ്ണിടിച്ചില്‍: തിരച്ചില്‍ അഞ്ചാം ദിനത്തില്‍; ഇനി കണ്ടെത്താനുള്ളത് ഹിമാചല്‍ പ്രദേശ് സ്വദേശിയെ
വയനാട്: കള്ളാടി തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ വന്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ അഞ്ചാം ദിവസത്തെ തിരച്ചില്‍ ആരംഭിച്ചു. ദുരന്തത്തില്‍ കാണാതായ ഹിമാചല്‍ പ്രദേശ് സ്വദേശിയും കണ്‍സ്ട്രക്ഷന്‍ മാനേജറുമായ വിക്രം റാണയെ കണ്ടെത്താനാണ് രക്ഷാപ്രവര്‍ത്തകര്‍ ഇന്ന്...
