Ontario
Popular
Most Recent
ആഗോള വിപണി പിടിക്കാൻ കാനഡ; ഇന്ത്യയുൾപ്പെടെ മൂന്ന് വൻശക്തികളുമായി ഉടൻ വ്യാപാര കരാർ
ഓട്ടവ: ഈ വർഷം അവസാനത്തോടെ മൂന്ന് പ്രമുഖ ആഗോള വ്യാപാര കരാറുകളിൽ ഒപ്പിടാൻ കാനഡ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ഇന്ത്യ, തെക്കേ അമേരിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ Mercosur, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ആസിയാൻ...
