Local
Popular
Most Recent
ഹൈവേ 401 അപകടം: ഒപിപി സർജന്റ് ബ്രാൻഡൻ മാൽക്കമിന് ദാരുണാന്ത്യം
കോബർഗ്: ഹൈവേ 401-ൽ തിങ്കളാഴ്ച വൈകുന്നേരം നടന്ന ദാരുണമായ അപകടത്തിൽ ഒപിപി സർജന്റ് ബ്രാൻഡൻ മാൽക്കം (33) ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെട്ടു. ഒരു മോട്ടോർ സൈക്കിൾ അപകടസ്ഥലത്ത് സഹായത്തിനായി എത്തിയതായിരുന്നു അദ്ദേഹം. ഈ വിയോഗത്തിൽ...
