Local
Popular
Most Recent
ഇന്ധന നികുതി കുറച്ചു, ജിഎസ്ടി ആനുകൂല്യം കൂട്ടി; ജനങ്ങൾക്ക് ആശ്വാസം പകർന്ന് ഫെഡറൽ സർക്കാരിന്റെ പുത്തൻ പാക്കേജ്
ഓട്ടവ: സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി പുതിയ സാമ്പത്തിക പാക്കേജുമായി ഫെഡറൽ സർക്കാർ. പ്രതീക്ഷിച്ചതിലും മികച്ച വരുമാനം ലഭിച്ചതോടെ 54.5 ബില്യൺ ഡോളറിന്റെ പുതിയ ചെലവുകളാണ് ബജറ്റിന് ശേഷം...
