USA
Popular
Most Recent
എച്ച്-1 ബി വീസ ഉടമകളുടെ പങ്കാളികള്‍ക്ക് തൊഴില്‍ വിലക്കാന്‍ അമേരിക്ക; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
വാഷിങ്ടണ്‍: എച്ച്-1ബി വീസ ഉടമകളുടെ പങ്കാളികള്‍ക്ക് നല്‍കിവരുന്ന തൊഴില്‍ പെര്‍മിറ്റുകള്‍ (H-4 EOD) റദ്ദാക്കാന്‍ അമേരിക്കന്‍ ഭരണകൂടം ഒരുങ്ങുന്നു. ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്ന ഈ പുതിയ നിയമം നടപ്പിലായാല്‍ പത്ത് വര്‍ഷത്തിലേറെയായി എച്ച്-4...
