USA
Popular
Most Recent
ചെങ്കടലിലെ കപ്പൽഗതാഗതം ഹൂതി നിയന്ത്രണത്തിലെന്ന് റിപ്പോർട്ട്; സൗദിക്ക് സൈനികസഹായവുമായി സിറിയ; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം
വാഷിങ്ടൺ: ചെങ്കടലിലെ സമുദ്രപാതകളിലൂടെയുള്ള കപ്പൽഗതാഗതത്തിൽ നിർണായക സ്വാധീനം ഉറപ്പിച്ച് യെമനിലെ ഹൂതി വിമതർ. കപ്പലുകൾക്ക് ഇമെയിൽ വഴി സുരക്ഷിതപാത അനുവദിക്കുന്ന സംവിധാനം ഹൂതികൾ നടപ്പാക്കിയതായി വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. അതേസമയം,...
