World
Popular
Most Recent
US നീക്കങ്ങൾ ഭീഷണി; ആണവശേഷി ശക്തിപ്പെടുത്തുമെന്ന് ഉത്തര കൊറിയ
ബെയ്ജിങ്: അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും ആയുധസമാഹരണവും സൈനിക അഭ്യാസങ്ങളും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് ആണവശേഷി കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഉത്തര കൊറിയ. രാജ്യത്തിന്റെ സ്വയംപ്രതിരോധ തന്ത്രത്തിന്റെ ഭാഗമായി ആണവായുധ ശേഖരം വികസിപ്പിക്കുന്നത് തുടരുമെന്ന് ഉത്തര കൊറിയൻ...
