World
Popular
Most Recent
കോംഗോയില്‍ എബോള ഭീതി രൂക്ഷം; മരണസംഖ്യ 1500 കടന്നു
ബൂനിയ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. എബോള വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,500 കവിഞ്ഞു. വ്യാഴാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം രോഗവ്യാപനം അതിരൂക്ഷമാണ്....
