Tuesday, July 21, 2026

വിന്നിപെഗ് ഡൗൺടൗണിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചതായി ഹോമിസൈഡ് യൂണിറ്റ്

Man found dead in downtown Winnipeg; The Homicide Unit has launched an investigation

വിന്നിപെഗ് : വെള്ളിയാഴ്ച രാവിലെ വിന്നിപെഗ് ഡൗൺടൗണിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വിന്നിപെഗ് പോലീസ് ഹോമിസൈഡ് യൂണിറ്റ് അന്വേഷണം ആരംഭിച്ചു.

ബൽമോറൽ സ്ട്രീറ്റിലെ 500 ബ്ലോക്കിൽ രാവിലെ 8:23 ഓടെയാണ് സംഭവമെന്ന് പോലീസ് പറയുന്നു. ഒരാളെ താമസസ്ഥലത്തിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇയാളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തെ സഹായിക്കാൻ കഴിയുന്ന വിവരങ്ങൾ ഉള്ളവർ 204-986-6508 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്‌സിനെയോ വിളിക്കാൻ ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!