Wednesday, May 20, 2026

സന്തോഷ് ട്രോഫി: ഒഡിഷയെ ഒരു ഗോളിന് വീഴ്ത്തി കേരളത്തിന് വിജയം

Santosh Trophy: Kerala beat Odisha by one goal to win

ഭുവനേശ്വർ : സന്തോഷ് ട്രോഫി ഫുട്‌ബോളിലെ നിർണ്ണായക മത്സരത്തിൽ ഒഡീഷയെ വീഴ്‌ത്തി കേരളം സെമിഫൈനൽ സാധ്യത നിലനിർത്തി. ഒഡീഷയെ എതിരില്ലാത്ത ഒരു ​ഗോളിനാണ് തകർത്തത്.

16-ാം മിനിറ്റിൽ നിജോ ഗിൽബർട്ട് പെനാൽറ്റിയിലൂടെ നേടിയ ഗോളിനാണ് കേരളം ഒഡീഷയെ പരാജയപ്പെടുത്തിയത്. അടുത്ത മത്സരത്തിൽ പഞ്ചാബിനെക്കൂടി തോൽപ്പിച്ചാൽ കേരളത്തിനു സെമിയിലെത്താം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!