Tuesday, August 11, 2026

ദീപക് രവീന്ദ്രനാഥിനായി ഗോ ഫണ്ട് സമാഹരിക്കുന്നു

Go Fundraising for Deepak Rabindranath

മിൽട്ടൺ : ഹൃദയാഘാതത്തെ തുടർന്ന് മിൽട്ടണിൽ നിര്യാതനായ കോട്ടയം നാഗമ്പടം ഒറ്റത്തെങ്ങിൽ ദീപക് രവീന്ദ്രനാഥിനായി (41) ഗോ ഫണ്ട് സമാഹരിക്കുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ മരണത്തെത്തുടർന്ന്, പ്രതിസന്ധിയിലാണ് കുടുംബത്തെ സഹായിക്കുന്നതിനും ശവസംസ്‌കാരച്ചെലവുകൾക്കും ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ചെലവുകൾക്കുമാണ് ഗോ ഫണ്ട് സമാഹരിക്കുന്നത്.

കോഗ്നിസന്റ് IT കമ്പനിയിൽ സീനിയർ മാനേജരായി ജോലി ചെയ്തു വരികയായിരുന്ന ദീപക് രവീന്ദ്രൻ ഭാര്യ സജിത റാണി ദീപക്, രണ്ട് കുട്ടികൾ എന്നിവർക്കൊപ്പം മിൽട്ടണിൽ താമസിച്ചു വരികയായിരുന്നു.

ഗോ ഫണ്ട് ലിങ്ക് : https://www.gofundme.com/f/support-for-the-deepak-ravindranathans-family?utm_campaign=p_lico+share-sheet-first-launch&utm_medium=copy_link&utm_source=customer

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!