Saturday, May 16, 2026

OINP ഡ്രോ: 1,893 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ടൊറൻ്റോ : ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) അതിന്‍റെ ഫോറിൻ വർക്കർ സ്ട്രീമിനും ഇന്‍റർനാഷണൽ സ്റ്റുഡൻ്റ് സ്ട്രീമിനും കീഴിലുള്ള രണ്ട് നറുക്കെടുപ്പുകളിലൂടെ 1,893 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി.

ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, നിർമ്മാണം, മറ്റ് മുൻഗണനാ തൊഴിലുകൾ എന്നിവയിലുടനീളമുള്ള 77 മുൻഗണനാ തൊഴിലുകളെയാണ് സെപ്റ്റംബർ 3-ന് നടന്ന ഈ രണ്ട് നറുക്കെടുപ്പുകൾ ലക്ഷ്യമിട്ടത്. ഫോറിൻ വർക്കർ സ്ട്രീമിൽ 1,134 അപേക്ഷകർക്കും ഇന്‍റർനാഷണൽ സ്റ്റുഡൻ്റ് സ്ട്രീമിൽ 759 അപേക്ഷകർക്കുമാണ് ഇൻവിറ്റേഷൻ ലഭിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!