Friday, April 24, 2026

ബെൽവിൽ ജാക്കോബൈറ്റ് സിറിയക് ഓർത്തഡോക്സ് കോൺഗ്രിഗേഷൻമോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും ഇടവക മെത്രാപ്പോലിത്തായ്‌ക്ക്‌ സ്വീകരണവും മേയ് 9 ന്‌

ബെൽവിൽ ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ ആഭിമുഖ്യത്തിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും ഇടവക മെത്രാപ്പോലിതയായ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന്റെ ആർച്ച് ബിഷപ്പ് അഭിവന്ദ്യ എൽദോ മോർ തിമോത്തിയോസ് മെത്രാപ്പോലിത്തായ്‌ക്ക്‌ സ്വീകരണവും 2026 മേയ് 9 ആം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് വിപുലമായ രീതിയിൽ നടക്കും.

ഓർമ്മപ്പെരുന്നാളിലേക്കും സ്വീകരണ ചടങ്ങുകളിലേക്കും പ്രാർത്ഥനാപൂർവ്വമായ സാന്നിധ്യവും സഹകരണവും സാദരം ക്ഷണിക്കുന്നതായി. ഫാ. പൗലോസ് വർഗീസ് (പ്രസിഡന്റ്), അനീഷ് ഇട്ടൻ (വൈസ് പ്രസിഡണ്ട്, ഷിജോ എലിയാസ് (സെക്രട്ടറി) എന്നിവർ അറയിച്ചു. ചടങ്ങുകൾ: 11 AM തിരുമേനിക്ക് സ്വീകരണം, 11.30 AM പ്രാർത്ഥന, 12.00 വി. കുർബാന തുടർന്ന് യു പ്രാർത്ഥന, പ്രസംഗം, നേർച്ചസദ്യ

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!