Saturday, May 9, 2026

വിനിപെഗില്‍ കോണ്ടോയില്‍ സ്‌ഫോടകവസ്തു കണ്ടെത്തി

Explosive material found in Winnipeg condo building

വിനിപെഗ്:വാര്‍ഡെ അവന്യൂവിലുള്ള കോണ്ടോയില്‍
നിന്ന് സ്‌ഫോടകവസ്തു കണ്ടെത്തി.ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്.വിനിപെഗ് പോലീസും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്‌ഫോടകവസ്തു സുരക്ഷിതമായി നീക്കം ചെയ്തു.

സംഭവത്തെക്കുറിച്ച് വിനിപെഗ് പോലീസ് പറയുന്നതിങ്ങനെ:റിവര്‍ പാര്‍ക്ക് സൗത്ത് നെയ്ബര്‍ഹുഡിലെ വാര്‍ഡെ അവന്യൂവിലുള്ള കോണ്ടോയില്‍
നിന്ന് സ്‌ഫോടകവസ്തു കണ്ടെത്തി.തുടര്‍ന്ന് കോണ്ടോയിലെ താമസക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതിന് ശേഷം സ്‌ഫോടകസവസ്തു നീക്കം ചെയ്തു.അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് താമസക്കാരെ കോണ്ടോയിലേക്ക് മടങ്ങാന്‍ അനുവദിച്ചു.മേജര്‍ ക്രൈംസ് യൂണിറ്റ് അന്വേഷണം ആരംഭിച്ചു. 1AD-SAMSON

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!