Breaking news
Popular
Most Recent
ലോകകപ്പ് സ്വപ്നം പൊലിഞ്ഞു; വില്ലനായി പരിക്ക്! ജൂറിയൻ ടിംബർ പുറത്ത്; നെതർലൻഡ്സ് ക്യാമ്പിൽ അടിയന്തര മാറ്റം
ഫിഫ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെതർലൻഡ്സ് ടീമിന് വലിയ തിരിച്ചടി. പരിക്ക് കാരണം പ്രതിരോധ താരം ജൂറിയൻ ടിംബർ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. ഗ്രോയിൻ (groin) പരിക്കിനെത്തുടർന്നാണ് താരത്തിന് ലോകകപ്പിൽ...
