Breaking news
Popular
Most Recent
‘ഞങ്ങളുടെ ഭരണത്തിൽ 8 ദളിത് മന്ത്രിമാർ, നിങ്ങൾക്ക് എത്ര?’; മുൻ സർക്കാരിന്റെ സാമൂഹിക നീതി വാദങ്ങളെ പൊളിച്ചടുക്കി മുഖ്യമന്ത്രി വിജയ്
ചെന്നൈ: മുൻ സർക്കാരിന്റെ 'സാമൂഹിക നീതി' അവകാശവാദങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി വിജയ്. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പുകൾ അക്കമിട്ടു നിരത്തിയായിരുന്നു മുഖ്യമന്ത്രിയുടെ ശക്തമായ ആക്രമണം. ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അഴിമതിക്കാർ...
