Breaking news
Popular
Most Recent
ലോകകപ്പ് ഫാൻ സോണിൽ വെടിവെപ്പ്; ഒരാൾ മരിച്ചു
അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ ഹോസെയിലെ ലോകകപ്പ് ഫാൻ സോൺ പ്രവർത്തിച്ചിരുന്ന ജനപ്രിയ വിനോദകേന്ദ്രത്തിന് സമീപമുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. മറ്റൊരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രാദേശിക സമയം ജൂൺ 28 ഞായറാഴ്ചയാണ്...
