Canada
Popular
Most Recent
US വിപണിയില്‍ തരംഗമായി നോവസ്കോഷയിലെ റോബോട്ടിക് മദ്യ വെന്‍ഡിങ് സ്റ്റാര്‍ട്ടപ്പ്
ഹാലിഫാക്സ്: സ്റ്റേഡിയങ്ങളിലും വിനോദ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്ന ഹൈടെക് റോബോട്ടിക് മദ്യ വെന്‍ഡിങ് മെഷീനുകളിലൂടെ അമേരിക്കന്‍ വിപണിയില്‍ ചരിത്രനേട്ടം കുറിച്ച് കനേഡിയന്‍ സ്റ്റാര്‍ട്ടപ്പ്. നോവ സ്കോഷയിലെ ഡാര്‍ട്ട്മൗത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ഡിസ്പെന്‍ഷന്‍ ഇന്‍ഡസ്ട്രീസ് ഇന്ക്'...
