Canada
Popular
Most Recent
യൂറോപ്യൻ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ കാനഡ; അയർലൻഡുമായി പുതിയ കരാർ
ഡബ്ലിൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫാർമസ്യൂട്ടിക്കൽസ്, ബയോടെക്നോളജി, ഭക്ഷ്യസുരക്ഷ എന്നിവ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ കാനഡയും അയർലൻഡും തമ്മിൽ ധാരണയായി. അയർലൻഡ് പ്രധാനമന്ത്രി മിഖേൽ മാർട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം കാനഡ പ്രധാനമന്ത്രി...
